Question: സർക്കാർ സേവനങ്ങൾക്കുള്ള ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്താനുള്ള കേന്ദ്ര പദ്ധതി?
A. സ്നേഹപൂർവ്വം
B. സമാശ്വാസം
C. ഇ- ക്രാന്തി
D. സാന്ത്വനം
Similar Questions
മംഗോളിയയുടെ തലസ്ഥാനം ഏതാണ്?
A. ബീജിംഗ്
B. മോസ്കോ
C. ഉലാൻബാതർ
D. NoA
ചരിത്രത്തിലെ ഏറ്റവും ശക്തമായ അറ്റ്ലാന്റിക് ചുഴലിക്കാറ്റുകളിൽ ഒന്നായി വീശിയ ശേഷം നിലവിൽ ജമൈക്കയുടെ വടക്കൻ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ചുഴലിക്കാറ്റാണ്?